---
title: "കിഴക്കേ ചമ്പാട്ടെ കുഞ്ഞിക്കണ്ടിയിൽ ജാനു നിര്യാതയായി."
english_title: "Janu passed away at Kunhikandi in Eastern Champate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235808/Janu passed away at Kunhikandi in Eastern Champate"
published_at: "2024-09-15T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7b043897ff_Untitled-2_copy.jpg"
keywords: []
---

# കിഴക്കേ ചമ്പാട്ടെ കുഞ്ഞിക്കണ്ടിയിൽ ജാനു നിര്യാതയായി.

> **Lead Summary:**  കിഴക്കേ ചമ്പാട് - കുന്നോത്ത് പീടികയ്ക്ക് സമീപം കുഞ്ഞിക്കണ്ടിയിൽ ജാനു നിര്യാതയായി. ഭർത്താവ് - കുഞ്ഞിക്കണ്ടിയിൽ അച്ചൂട്ടി.

## Article Content

 കിഴക്കേ ചമ്പാട് - കുന്നോത്ത് പീടികയ്ക്ക് സമീപം കുഞ്ഞിക്കണ്ടിയിൽ ജാനു നിര്യാതയായി. ഭർത്താവ് - കുഞ്ഞിക്കണ്ടിയിൽ അച്ചൂട്ടി.

മക്കൾ : രാധ ,പുഷ്പലത (അധ്യാപിക, കണ്ണംവെള്ളി എൽ. പി), ബാബുരാജ് , രഞ്ജിത്ത് (കോയമ്പത്തൂർ). മരുമക്കൾ : വാസു (എലാങ്കോട് ), അനീഷ് കുമാർ (ചൊക്ലി), ഷെർളി, സുബിന. സഹോദരങ്ങൾ : നാണി , നാണു കെ കെ , ദേവി , ശാരദ , പരേതനായ കുമാരൻ മാസ്റ്റർ , ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11:30 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235808/Janu passed away at Kunhikandi in Eastern Champate)